STATEരോഗ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില്‍ വാസവനോടുള്ള വിയോജിപ്പുകള്‍; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്‍; പാര്‍ട്ടി മാറുമെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില്‍ മുന്‍ എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 6:42 AM IST
STATEനാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്‍ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്‍ത്തകന്‍; എന്നിട്ടും തുടര്‍ച്ചയായി സിപിഎം അവഗണന; ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഒരു ഘടകത്തിലും പ്രവര്‍ത്തിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചുമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:36 AM IST
SPECIAL REPORT40 കൊല്ലം മുമ്പ് സുരേഷ് കുറുപ്പ് എംപിയായിരുന്നപ്പോൾ കല്ലിട്ട പാലത്തിന്റെ പണി ആദ്യം തീർക്ക്; ഈ പനച്ചിക്കാട് പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്ക്; സഞ്ചരിക്കാൻ ഗട്ടറില്ലാത്ത റോഡുണ്ടാക്ക്; കെ റെയിലിന് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ കണ്ടം വഴി ഓടിച്ച് നാട്ടുകാരുടെ പ്രിയങ്കരിയായി; വൈറൽ വീഡിയോയിലെ താരം മിനി കെ ഫിലിപ്പിന്റെ കഥമറുനാടന് മലയാളി9 Dec 2021 1:25 PM IST